SEARCH

30 നവംബർ, 2012




പുതിയതായി ഉള്‍പ്പെടുത്തപ്പെട്ട വിവിധ മേഖല കോഡുകള്‍

ആരോഗ്യ പദ്ധതികള്‍  തയ്യാറാക്കുന്നതിന് ആവശ്യമായ ചില 
പുതിയകോടുകള്‍ കൂടി ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു 

മുഖ്യമേഖല    കോഡുകള്‍
മുഖ്യമേഖല
മേഖല
കോഡുകള്‍
മേഖല
ഉപമേഖല കോഡുകള്‍  
ഉപമേഖല
2
സേവന മേഖല
5
ആരോഗ്യം
18
പകര്‍ച്ചവ്യാധി നിയന്ത്രണം

പുതിയതായി ഉൾപ്പെടുത്തിയ  സൂക്ഷ്മ മേഖലകൾ




സൂക്ഷ്മമേഖല കോഡുകള്‍
സൂക്ഷ്മമേഖല



2




സേവന മേഖല





5






ആരോഗ്യം
22
അനുബന്ധ പ്രവര്‍ത്തനങ്ങള്‍
23

ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി നടത്തുന്ന രോഗ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹന വാടക
24

പകര്‍ച്ചവ്യാധിനിയന്ത്രണത്തിനാവാശമായ സാധനസാമഗ്രികൾ,വാങ്ങ , യ്യാറാക്ക , ലഭ്യമാക്ക
25

ജീവിതൈശലീരോഗനിയന്ത്ര പരിപാടിക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങ , യ്യാറാക്ക , ലഭ്യമാക്ക
26

ആശുപത്രി  ഉപകരണങ്ങളുടെ മേയിന്റ്റ് നന്‍സും റിപ്പയരിങ്ങും   
പദ്ധതി ആസൂത്രണ മാര്‍ഗരേഖ (സ.ഉ.(എംഎസ്) നം 168/12/ത.സ്വ.ഭ തീയതി 15/6/2012)യുടെ അനുബന്ധം 1(മേഖലകള്‍ക്കുള്ള നിര്‍ദേശങ്ങള്‍, നിബന്ധനകള്‍)ലെ ആരോഗ്യം,രോഗപ്രതിരോധം, ശുചിത്വം എന്ന ഭാഗത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു  :"രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ,ബോധവത്കരണ പരിപാടികള്‍ ,സര്‍വേകള്‍,മറ്റു വിവരശേഖരണങ്ങള്‍, സാധാരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നടത്തേണ്ടിവരുന്ന പ്രത്യേക സമയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരിലൂടെയും എന്‍ ആര്‍ എച്ച് എം പരിപാടികള്‍ ഉപയോഗപ്പെടുത്തിയും ചെയ്യേണ്ടതാണ് "(പേ 40) .എന്നാല്‍ മുകളില്‍ പരാമര്‍ശിക്കുന്ന കോഡുകള്‍ ഉപയോഗപ്പെടുത്തി പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും നിലവിലുള്ള ദേശീയ ആരോഗ്യ പരിപാടികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പര്യാപ്തമായ പദ്ധതികള്‍ നിര്‍ദ്ദേശി ക്കാവുന്നതാണ്‌..

പദ്ധതി തയ്യാരാക്കല്‍-------4.1. പൊതു നിര്‍ദ്ദേശങ്ങള്‍


‘സുലേഖ’ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്.

അതിന് സഹായകരമായ രീതിയിലാണ് പ്രോജക്ട് ഫോറങ്ങള്‍ എഴുതി തയ്യാറാക്കേണ്ടത്. കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തി വിവരങ്ങള്‍ ക്രോഡീകരിക്കേണ്ടുതുള്ളതിനാല്‍ ചില വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് കോഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കോഡ്:- ഫോര്‍മാറ്റ് പൂരിപ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ള കോഡുകള്‍ രണ്ടു തരത്തിലുള്ളതാണ്.
1.അക്ഷരത്തില്‍ (Alphabetical Code)

2.അക്കത്തില്‍ (Numerical Code)


കോഡ് രേഖപ്പെടുത്തേണ്ടിടത്തെല്ലാം ഫോറത്തില്‍ തന്നെ ‘കോഡ്’ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. കോഡ് എഴുതണമെന്ന് ഫോറത്തില്‍ പറഞ്ഞിട്ടുള്ളതിനു മാത്രമേ കോഡ് നോക്കേണ്ടതുള്ളൂ. കോഡ് എഴുതണമെന്ന് നിര്‍ദ്ദേശിച്ചി ട്ടുള്ളിടത്ത് കോഡ് മാത്രമേ ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയൂ.

ഫോറത്തില്‍ കോഡുകള്‍ എഴുതണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലാത്ത ഇനങ്ങള്‍ക്ക് ആവശ്യമായ/ബാധകമായ വിവരങ്ങള്‍ ആവശ്യമായ വിശദീകരണങ്ങള്‍ സഹിതം അതാതിടങ്ങളില്‍ രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യണം. കോഡുകള്‍ നല്‍കിയിട്ടില്ലാത്ത സംഗതികളില്‍ ആവശ്യമായ ഏതു വിവര വും രേഖപ്പെടുത്തി ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയുന്നതാണ്.

ആവശ്യമായ വിവരങ്ങള്‍ ഒന്നുംതന്നെ വിട്ടുപോകാതെ ഫോറത്തില്‍ രേഖപ്പെടുത്തണം. കാരണം പ്രോജക്ടിന്റെ പൂര്‍ണ്ണത ഇലക്ട്രോണിക് ആയി ചെക്ക് ചെയ്യുന്നതാണ്. അപൂര്‍ണ്ണമായി വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രോജക്ട് ഫോറം ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയില്ല. കാരണം സോഫ്റ്റ് വെയറില്‍ അതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.

4.2. പ്രോജക്ട് എഴുതിതയ്യാറാക്കലും ഡാറ്റാ എന്‍ട്രിയും


പ്രോജക്ട് തയ്യാറാക്കല്‍ പ്രക്രിയ ചുവടെ പറയും പ്രകാരമായിരി ക്കുന്നതാണ്.


1.ഈ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 1, 2, 3 ഫോറങ്ങളില്‍ നിന്ന് അനുയോജ്യമായ ഒരു ഫോറം തിരഞ്ഞെടുക്കുന്നു.

2.നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം പ്രോജക്ട് ഫോറത്തില്‍ ക്രമ നമ്പര്‍ 50 വരെയുള്ള വിവരങ്ങള്‍ എഴുതി, കയ്യെഴുത്ത് പ്രോജക്ട് രേഖ തയ്യാറാക്കുന്നു (എഴുതി തയ്യാറാക്കിയ ആളുടെ പേരും തസ്തികയും ഫോറത്തില്‍ രേഖപ്പെടുത്തണം).

3.കയ്യെഴുത്ത് പ്രോജക്ടിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു (ഡാറ്റാ എന്‍ട്രി ചെയ്ത വ്യക്തിയുടെ പേര്, പദവി എന്നിവ ഫോറത്തില്‍ രേഖപ്പെടുത്തണം)

4.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.

5.പ്രിന്റഡ് പ്രോജക്ട് രേഖ നിര്‍വഹണ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നു; തെറ്റുകളും വിട്ടുപോകലുകളും ഇല്ല എന്നും പൂര്‍ണ്ണമാണെന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തുന്നു. പോരായ്മകളുണ്ടങ്കില്‍ പരിഹരിക്കുന്നു.

6.സ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ, ഭരണസമിതി അംഗീകാരം എന്നിവ ലഭിക്കുന്നു.

7.ക്രമ നമ്പര്‍ 50 ന് ശേഷമുള്ള വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നു.
8.പ്രോജക്ട് രേഖയുടെ പ്രിന്റ് ഔട്ട് എടുക്കുന്നു.
9.ബന്ധപ്പെട്ട എല്ലാവരും ഒപ്പ് വച്ച് സീല്‍ വയ്ക്കുന്നു.

10.നിര്‍ഹവണ ഉദ്യോഗസ്ഥന്റെ മുകള്‍തലത്തിലെ ഉദ്യോഗസ്ഥന് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു.


പ്രോജക്ട് തയ്യാറാക്കുമ്പോഴോ ഡാറ്റാ എന്‍ട്രി നടത്തുമ്പോഴോ നമ്പര്‍ നല്‍കേണ്ടതില്ല. ഓരോ പ്രോജക്ടും ഡാറ്റാ എന്‍ട്രി ചെയ്യുന്ന ക്രമത്തല്‍ സോഫ്റ്റ് വെയര്‍ മുഖേന നമ്പര്‍ സ്വയം രേഖപ്പെടുത്തുന്നതാണ്.

 
പ്രോജക്ട് ഏത് മേഖലയില്‍ ഉള്‍പ്പെടുന്നതാണെന്ന് പരിശോധിച്ച് അനു യോജ്യമായ ഒരു കോഡ് മാത്രം രേഖപ്പെടുത്തുക. ഒന്നിലധികം കോഡുകള്‍ രേഖപ്പെടുത്താന്‍ കഴിയില്ല. മേഖലയുടെ പേര് കൂടി എഴുതുന്നതാണ് അഭികാമ്യം

26 നവംബർ, 2012

                                     ഡെങ്കിപ്പനിക്കെതിരെ ജാഗ്രത 

ഡെങ്കിപനിക്കെതെരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ കുമരകം ബ്ലോക്കുതല ഉദ്ഘാടനം,ബ്ലോക്ക് മെമ്പര്‍ ശ്രീ.സൈമണ്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമരകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി.ധന്യ സാബു അവര്‍കള്‍ നിവഹിച്ചു.
                                                         ഡെങ്കിപ്പനി 
ഈഡിസ്  ജനുസിലെ, ഈജിപ്തി, ബോപിക്ട്‌സ് എന്നീ ഇനം പെ കൊതുകുക പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.ആത്രോപോടക(കീടങ്ങ) പകത്തുന്ന ആബോവൈറസ് ഗ്രൂപ്പ് 'ബി'യിപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളി ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആബൊപിക്റ്റ്സ് എന്നി കൊതുകുക ശുദ്ധജലത്തി, പ്രത്യേകിച്ച് മഴവെള്ളത്തി മുട്ടയിടുന്ന കൊതുകുകളാണ്. പക സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുക എന്നും വിളിക്കുന്നു. ഇന്ത്യയി ഈഡിസ് ഈജിപ്റ്റി,ഈഡിസ് ആബോപ്പിക്റ്റ്സ് എന്നീ കൊതുകുകളാണ് ഡെങ്ഗിപ്പനി പരത്തുന്നത്. .പകസമയം രക്തപാനം നടത്തുന്ന ഈഡിസ് കൊതുകുക രാത്രികാലങ്ങളിലാണ് മുട്ടയിടാ ഇഷ്ടപ്പെടുന്നത്. ഇവ ജലോപരിതലത്തി മുട്ടയിടുന്നതിനുപകരം, ജലം ഉക്കൊള്ളുന്ന പാത്രങ്ങളുടെ ജലപ്പരപ്പിനു തൊട്ടു മുകളിലുള്ള നനഞ്ഞ തലങ്ങളിലാണ് മുട്ടയിടുക.. ഈയിനം കൊതുകുകളുടെ മുട്ടക വെള്ളത്തിന്റെ അസാന്നിധ്യത്തിലും മാസങ്ങളോളം യാതൊരു കുഴപ്പവുമില്ലാതെ നിലനിക്കും. ഒരു പ്രാവശ്യമിടുന്ന മുട്ടക ജലത്തിന്റെ ലഭ്യത അനുസരിച്ച് മാത്രം വിരിയുന്ന സ്വഭാവം ഇത്തരം കൊതുകുകളുടെ പ്രത്യേകതയാണ്. വരണ്ട കാലാവസ്ഥയെ അതിജീവിച്ച മുട്ടക ഇടയ്ക്കിടെ വെള്ളത്തി മുങ്ങിയിരിക്കുന്നത് വിരിയാനുള്ള പ്രചോദനം നകും. വീട്ടിനുള്ളിലോ സമീപത്തോ വിശ്രമിക്കുന്ന ഇത്തരം കൊതുകുക ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. ഇവ മഴ വെള്ളം ഏറെ ഇഷ്ട്ടപ്പെടുന്നു. കിണറുകളിലോ, കുളങ്ങളിലോ,പുഴകളിലോ, പാടത്തോ, ജലാശയങ്ങളിലോ ഈഡിസ് കൊതുകുക സാധാരണയായി  വംശവധന നടത്തുന്നില്ല. നമ്മുടെ പരിസരത്തുള്ള പാത്രം, കുപ്പി, ചിരട്ട, ടയ, വീപ്പ, വാട്ട ടാങ്ക്, ചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ട കൂള, റബ എടുക്കാ മരത്തി പിടിപ്പിച്ചിരിക്കുന്ന ചിരട്ട/പാത്രം എന്നിവയി ശേഖരിക്കപ്പെടുന്ന അപ്പം ജലത്തി പോലും ഇവ മുട്ടയിട്ട് പെരുകുന്നു. വാഴയുടെ കഷ്യങ്ങ, സിമെന്റു മേക്കൂര, മതിലിനുമുകളി പിടിപ്പിച്ചിട്ടുള്ള കുപ്പിച്ചീളുക, ഉപയോഗിക്കാത്ത സിമെന്റ് കട്ടകളിലെ കുഴിക, സിമന്റ് ടാങ്കുക, മരപ്പൊത്തുക എന്നിവയിലുള്ള വെള്ളത്തിലും ഈയിനം കൊതുകുക മുട്ടയിടുന്നു. മുട്ടകള്‍ സാധാരണയായി ദിവസത്തിനുള്ളില്‍ വിരിഞ്ഞു ലര്‍വയാകുന്നു.രോഗാണുവാഹകരായ കൊതുകുക ജീവിതകാലം മുഴുവ മനുഷ്യന് രോഗം പകത്തുന്നു. 'ട്രാസ്ഒവേറിയ ട്രാസ്മിഷ' എന്ന പ്രക്രിയയിലൂടെ മുട്ടക വഴി തലമുറകളോളം രോഗാണുവാഹകശേഷി നിലനിത്തുവാ ഇവയ്ക്കു കഴിയും. അതിനാ രോഗബാധിതരുടെ രക്തം കുടിക്കാതെ തന്നെ ഇവയ്ക്ക് രോഗാണുവാഹകരായി മാറാ കഴിയുന്നു. കൊതുകുകളുടെഎണ്ണം,ശരീരത്തിലെ രോഗാണുക്കളുടെ എണ്ണം എന്നിവയാണ് ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ രോഗവ്യാപനശേഷിയെ സ്വാധീനിക്കുന്ന ഘടകങ്ങ. ഈഡിസ് കൊതുകുകക്ക് ഒരു സെക്കന്റി 50 സെ. മീ. ദൂരം പറക്കാ കഴിയും. ഇവയുടെ സഞ്ചാരം വൃത്തത്തിന്റെ ആരം ഏകദേശം 100-400 മീ. വരെയാണ്. മഴക്കാലമാകുന്നതോടെ (ഇടവിട്ടുള്ള മഴഈയിനം കൊതുകുകളുടെ എണ്ണത്തിലുള്ള വധനവിനും രോഗവ്യാപനത്തിനും ആക്കം കൂടുന്നു. ഗൃഹ/ പരിസര സൂചിക (House index), കൂത്താടികക്കൊള്ളുന്ന സ്രോതസ്സ് സൂചിക (Container index), സ്രോതസ്സ് - ഗൃഹ അനുപാത സൂചിക അഥവാ ബ്രീട്ടി സൂചിക (Breteau index) എന്നിവ അടിസ്ഥാനമാക്കിയാണ് ഒരു പ്രദേശത്ത് രോഗവ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കുന്നത്. ഒരു പ്രദേശത്തെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത തിട്ടപ്പെടുത്താനും രോഗവ്യപനത്തിനുള്ള സാധ്യത മുകൂട്ടി മനസ്സിലാക്കാനും കൊതുകു നിയന്ത്രണത്തിനും അതുവഴി രോഗനിമാജനത്തിനും വേണ്ട സത്വര നടപടിക കൈക്കൊള്ളുന്നതിനും ഈ സൂചികക സഹായകമാനു ഡെങ്കിപ്പനി ബാധിച്ച രോഗിയിനിന്നും ഈഡിസ് ഇനത്തിപ്പെട്ട പെകൊതുകുക രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുക കൊതുകിനുള്ളി കടക്കുന്നു. 8-10 ദിവസങ്ങക്കുള്ളി വൈറസുക കൊതുകിന്റെ ഉമിനീ ഗ്രന്ഥിയി പ്രവേശിക്കുന്നു. ഈ കൊതുകുക ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളി പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്ക മനുഷ്യശരീരത്തി എത്തി 3-14 ദിവസം കഴിയുമ്പോ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങ കണ്ടുതുടങ്ങുന്ന ഫ്ളാവിവൈറിഡെ  കുടുംബത്തിപ്പെട്ട ഫ്ളാവിവൈറസുകളാണ് രോഗാണുക്കളായി വത്തിക്കുന്നത്. ഇവയുടെ 4 സീറോടൈപ്പുകളെ (ഡെങ്ഗി 1, ഡെങ്ഗി 2, ഡെങ്ഗി 3, ഡെങ്ഗി 4) കണ്ടെത്തിയിട്ടുണ്ട്.ഡെങ്ഗിപ്പനി മൂന്നുതരത്തില്‍ കാണപ്പെടാറുണ്ട് . സാധാരണ ഡെങ്ഗിപ്പനി (ക്ലാസിക് ഡെങ്ഗി ഫീവ- DF), രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി (ഡെങ്ഗി ഹെമറേജിക് ഫീവ-DHF),ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി (ഡെങ്ഗി ഷോക്ക് സിഡ്രോം-DSS) എന്നിങ്ങനെയാണവ.പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛദിയും എന്നിവ സാധാരണ ഡെങ്ഗിപ്പനിയുടെ ലക്ഷണങ്ങളാണ്. 'എല്ലു നുറുങ്ങുന്ന വേദന' അനുഭവപ്പെടുന്നതുകൊണ്ട് ഈ രോഗം 'ബ്രേക്ക് ബോ ഫീവ' എന്ന പേരിലും അറിയപ്പെടുന്നു. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാ രോഗലക്ഷണങ്ങ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഏതെങ്കിലും ഒരിനം ഡെങ്ഗിവൈറസ് ബാധിക്കുന്നവക്കാണ് സാധാരണ ഡെങ്ഗിപ്പനി ഉണ്ടാകുന്നത്. ഒന്നിലധികം ഇനം ഡെങ്ഗിവൈറസുക ഒരേ വ്യക്തിയെ ആക്രമിക്കുമ്പോഴാണ് രക്തസ്രാവത്തോടെയുള്ള ഡെങ്ഗിപ്പനി ഉണ്ടാവുന്നത്. ഒരിക്ക ഡെങ്ഗിപ്പനി ബാധിച്ച ആക്ക് വീണ്ടും രോഗബാധയുണ്ടാകുകയാണെങ്കി രക്തസ്രാവത്തോടുകൂടിയ ഡെങ്ഗിപ്പനി, ആഘാതാവസ്ഥയോടുകൂടിയ ഡെങ്ഗിപ്പനി എന്നിവ ആയിത്തീരാനുള്ള സാധ്യത വളരെയധികമാണ്.
രോഗം നിയന്ത്രിക്കുന്നതിന് കൊതുകിനെ പ്രതിരോധിക്കുകയാണ് മാര്‍ഗ്ഗം . കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുക ഒഴിവാക്കുക.സമഗ്രമായ കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക,കൊതുകുകളുടെ പ്രജനനസ്ഥലങ്ങ ഇല്ലാതാക്കുക. ഉപയോഗശൂന്യമായി വെളിയി കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങ, ടിന്നുക, ചിരട്ടക തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിക്കുന്ന വെള്ളത്തി പെരുകുവാ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിമാജനംചെയ്യുന്നതിന്ഇത്തരംസ്രോതസ്സുകനശിപ്പിക്കുക,കൂത്താടികളെ  നശിപ്പിക്കുന്നതിന് കൂത്താടിഭോജി മീനുകളെ വളര്‍ത്തല്‍പോലുള്ള  ജൈവിക നിയന്ത്രണ മാര്‍ഗങ്ങ അവലംബിക്കുക തുടങ്ങിയവയാണ് പ്രധാന രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ .കൊതുകിന്റെ മുട്ടകള്‍ സാധാരണയായി 7ദിവസത്തിനുള്ളില്‍ വിരിഞ്ഞു ലര്‍വയാകുമെന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.ആയതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടുത്തേണ്ടത് അത്യാവശ്യമാണ്  രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളി കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരി നിന്നും രക്തപാനം നടത്തി കൊതുകുക രോഗാണുവാഹകരായി മാറുന്നത് തടയുവാ ഇത് ഉപകരിക്കും.കൊതുകുവല ഉപയോഗിക്കുകറിപ്പലന്റ്സ് ഉപയോഗിക്കുക വസ്ത്രധാരണത്തില്‍ കൊതുകുകടിയെല്‍ക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍  സ്വീകരിക്കുക  തുടങ്ങിയ മാഗങ്ങൾ ഉപയോഗിച്ച് കൊതുകടിയില്‍നിന്ന് രക്ഷനേടാം.
ബോധവത്ക്കരണത്തിന് പ്രാധാന്യം നകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവത്തകരും സഹകരിച്ച് 11,18,25തീയതികളിലായി  നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  സമൂഹത്തിലെ ഓരോ വ്യക്തിയും സര്‍വാത്മന പങ്കെടുക്കുന്നത്   രോഗനിയന്ത്രണത്തിനു ഒരു  മുതക്കൂട്ടായിരിക്കും..

ആഴ്ചയിലൊരു ദിവസം(എല്ലാ ഞായരാഴ്ചയും)ഉറവിട നശീകരണ ദിനമായി ആച്ചരിക്കുകയെന്നത്  സമൂഹത്തിലെ ഓരോ വ്യക്തിയും ഒരു ജീവിത ചര്യയായി സ്വീകരിക്കേണ്ടതാണ്