ആഴ്ചയിലൊരിക്കല്‍ എല്ലാ വെള്ളിയാഴ്‌ചകളിലും സമൂഹ്യരോഗ്യകേന്ദ്രതലത്തിലും സബ്സെന്‍റര്‍ തലത്തിലും NCD ക്ലിനിക്കുകള്‍ ഉടന്‍ ആരംഭിക്കുന്നു; തുടക്കത്തില്‍ സബ്സെന്‍റര്‍ തലത്തില്‍ വ്യക്തികളുടെ രക്തസമ്മര്‍ദ്ദം,ഉയര തൂക്ക അനുപാതം നിര്‍ണ്ണയം തുടങ്ങിയ പരിശോധനകള്‍നടത്തി കൂടുതല്‍ പരിശോധനയും ചികിത്സയും ആവശ്യമുള്ളവരെ സമൂഹ്യരോഗ്യകേന്ദ്രതലത്തിലെ ക്ലിനിക്കുകളിലേക്ക് അയക്കുകയും ചികിത്സ നല്‍കുകയുമാണ് പ്രവര്‍ത്തനം .
ജീവിതശൈലിരോഗങ്ങളെ കണ്ടെത്തുവാനും ചികിത്സിക്കുവാനും പ്രതിരോധിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം.
ജീവിതശൈലിരോഗങ്ങളെ കണ്ടെത്തുവാനും ചികിത്സിക്കുവാനും പ്രതിരോധിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ നമുക്കും പങ്കാളികളാകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക