SEARCH

26 ജൂൺ, 2012



ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനം
ജൂണ്‍ 26 ലോക ലഹരി വിരുദ്ധ ദിനമായിആചരിക്കുന്നു. ലഹരിവസ്തുക്കളുടെ  ഉപയോഗമെന്ന സാമൂഹ്യതിന്മ ക്കെതിരെ മനുഷ്യ മനസക്ഷിയുണര്ത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ആദ്യന്തികമായ ലക്ഷ്യം.മദ്യം, മയക്കുമരുന്ന് എന്നിവയുടെ അടിമകളാക്കപ്പെടുന്നവരുടെ എണ്ണം അടിക്കടി കൂടിവരുന്നു,തന്മൂലം നാട്ടില്‍ കുറ്റകൃത്യങ്ങളുടെ  എണ്ണവും കൂടിവരുന്നു, മനുഷ്യനിലെ മാനുഷികഭാവം ക്രമേണ മൃഗീയതയ്ക്ക്  വഴിമാറുകയും മനുഷ്യന്‍ അറിയാതെ പിശചായി മാറുകയും ചെയ്യുന്നു.
ഒരാള്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ടു എന്നാല്‍ അയാള്‍ ഒരു മാരകമായ മാറാരോഗത്തിനു അടിമയായി എന്നു തന്നെയാണ് അര്‍ഥം.ഈ ലഹരികള്‍ക്ക് ഒരിക്കല്‍ അടിമയായിപ്പോയാല്‍ ആ സ്വാധീനവലയത്തിലേക്ക് വീണ്ടും വീണ്ടും ചെല്ലാതിരിക്ക വയ്യ. സ്വയം അടിമയാകുന്നതിനല്ല മറിച്ചു വെറുമൊരു കൌതുകത്തിനു മാത്രം ആയിരിക്കാം ലഹരി ഉപയോഗം തുടങ്ങുക. പിന്നെ അത് ശീലവും മാറ്റാനാവാത്ത ദൌര്‍ബല്യവും ആയി മാറുകയാണ് ചെയ്യുക. ഇതിനു ഓരോരുത്തര്‍ക്കും ന്യായീകരനത്തിനു പറയാന്‍ ഓരോ കാരണങ്ങളുണ്ട്. സൌഹൃദങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, നല്ല മൂഡിനുവേണ്ടി മാനസികപിരിമുറുക്കം, ടെന്‍ഷന്‍ ,വിഷമം, എന്നിവ കാരണം, ആകാംഷ കാരണം ഒക്കെയാകാം ആദ്യം രുചി അറിയുക. ഏന്നാല്‍ ചിലര്‍ക്ക് ആള്‍ക്കൂട്ടം കാണുമ്പോള്‍ അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ തോന്നും മിക്ക ആളുകള്‍ക്കും ആളുകളുടെ മുഖത്തു നോക്കാന്‍ പറ്റാത്ത ലജ്ജ, സഭാകമ്പം, അപകര്‍ഷബോധം തുടങ്ങിയ പ്രശ്നങ്ങള്‍ ഏതെങ്കിലും കാണും ഇത്തരക്കാര്‍ സ്വയം ഒതുങ്ങാനും സമൂഹത്തില്‍നിന്ന് ഒളിക്കാനും ശ്രമിക്കുന്നതു സ്വാഭാവികം. ചിലരെ സംബന്ധിച്ചിടത്തോളം ഈ പ്രശ്നങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് മദ്യം, മയക്കുമരുന്ന് എന്നിവ.
 മദ്യവും മയക്കുമരുന്നും ഓരോന്നിന്റ്റെയും സ്വഭാവമാനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ശരെയത്തെ ബാധിക്കുന്നത്. അതെ സമയം അവയെല്ലാം തലച്ചോറിനെ ഒരേ രീതിയില്‍ ബാധിക്കും. അവ മനുഷ്യനെ മനുഷ്യന്‍ അല്ലാത്ത എന്തോ ആക്കി മാറ്റും.
യുവാക്കള്‍ എന്തുകൊണ്ട് ഈ ലഹരിക്ക് പിന്നാലെ പോകുന്നു?ഇത്തരം ദുരാചാരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇത്രയും വ്യാപിക്കാന്‍ കാരണമെന്ത്?നമ്മുടെ മക്കളേയും അടുത്ത തലമുറയേയും എങ്ങനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാം? ശാസ്ത്രീയമായ അറിവുകളുടെ  അടിസ്ഥാനത്തില്‍ വിവിധ  തലങ്ങളിലുള്ള ഇടപെടലും ബോധവല്‍ക്കരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോ പനവും  ആസൂത്രണം ചെയ്ത്‌നടപ്പില്‍വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍  ഇനി വൈകിക്കൂടാ 

The Science behind Alcohol Addiction

The Science behind Alcohol AddictionAlcoholism is often characterized by a number of factors, including the following:
  • Cravings for alcoholic beverages
  • Uncontrolled drinking binges
  • Physical dependence on alcohol
  • Alcohol tolerance and the need to drink more in order to achieve the desired effects

Causes of Alcohol Addiction

While it may be difficult to pinpoint a single factor that causes alcoholism, alcoholism is often associated with a few types of contributing factors, including the following:
  • Genetic - Individuals whose parent or parents struggled with alcoholism or addiction often face a higher risk of developing an alcohol addiction than those whose parents did not have an alcohol problem. It is important to remember, however, that each child whose parent struggled with alcohol abuse does not automatically struggle with alcoholism as well.
  • Psychological - Psychological factors can also increase one’s risk of alcoholism. Individuals who struggle with depression, anxiety or stress may turn to alcohol in an effort to self-medicate and relieve the pressure of daily life.
  • Environmental - Environmental factors, including the home environment that one was raised in, the people one spends time with, the places one frequents and one’s general surroundings, can all affect one’s vulnerability to alcoholism.

How Alcohol Can Affect the Addict

When a user’s body is consistently flooded with alcohol, the brain eventually begins to adapt in order to cope. The chemicals in alcohol can change the chemistry and function of the brain. The brain’s chemical changes can make recovery more difficult since the brain often becomes dependent on alcohol in order to function normally. When alcohol is removed, the addict’s brain and body go through physical and psychological withdrawals.
Alcohol is a depressant, which means that it works to slow down the user’s brain activity. A change in brain activity can lead to changes in other organ systems since the brain controls them all. Alcohol addiction can also lead to nutritional deficiencies, liver failure, heart complications and reproductive issues. Although there is no cure for alcoholism, professional treatment can help stop the progression of the addiction and help alcoholics find recovery.

How Alcohol Addiction Treatment Can Help



There are a variety of treatment options available for alcoholism and alcohol abuse. Professional treatment can offer an individualized rehab program that includes detox, therapy, counseling and aftercare. The type of treatment that an addict needs can depend on the individual and the severity of the alcohol problem. For some, outpatient treatment will be adequate, but for many alcoholics, an inpatient treatment center can provide the best environment, most comprehensive treatment and care that supports and encourages the patient throughout the recovery process. Individuals who receive professional alcohol treatment are more likely to attain and maintain sobriety than addicts who attempt to quit drinking on their own.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക