SEARCH

01 ഡിസംബർ, 2012



ഇ ന്നു  ലോക എയിഡ്സ് ദിനം 

Getting to Zero: Zero New HIV Infections, Zero Deaths from AIDS-related Illness, Zero Discrimination” is the theme of World AIDS Day 2012.

''ഗെറ്റിങ് ടു സീറോ''............... എയ്ഡ്സ് രോഗബാധിത മരണങ്ങളില്ലാത്ത, പുതിയ രോഗബാധിതരുണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങളില്ലാത്ത, ഒരു നല്ല നാളെ സാക്ഷാല്‍ക്കരിക്കുകയാണു ലക്ഷ്യം. 
.
ÁßØ¢ÌV ²Kí; çÜÞµ ®ÏßÁíØí ÆßÈ¢. §ÈßÏᢠµàÝ¿BÞJ ഈ മഹാÕcÞÇßæÏAáùß‚á çÜÞµæJ ²ÞVÎæM¿áJÞÈáU ÆßÈ¢. ÎâKá ÆÖµÎÞÏß ÎÈá×cØÎâÙ¢ ®ÏßÁíØßÈá ÎáKßW ɵ‚á ÈßWAáµÏÞÃí. ÎÈá×cæa µáÄßMßÈá ÎáKßW µàÝ¿BÞJÄÞÏß ²KáÎßæÜïK ¦vÕßÖbÞØæJ æÕÜïáÕß{ßAáµÏÞÃí ®Ïß ÁíØí çøÞ·JßÈá çÙÄáÕÞÏ ÙcáÎX §ÎcáçÃÞ æÁËß×cXØß èÕùØí ®K ®‚í°Õß. Ïá®Kßæa µÃAádɵÞø¢ 3.32 çµÞ¿ß ¼ÈB{ÞÃí çÜÞµJí ®ÏßÁíØí ÌÞÇßÄøÞÏßGáUÄí. §ÄßW 25 Üf¢ çøÞ·ÌÞÇßÄV µáGßµ{ÞÃí.

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു.ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് ഈ ആശയം മുന്നോട്ടു വച്ചത് . ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UNAIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന എയിഡ്സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആണ് യുഎൻ എയിഡ്സ് 1997 മുതൽ നടപ്പാക്കുന്നത്.
എയിഡ്സ് പകരുന്ന വഴികൾ , പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ. എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത് .